Saturday, September 23, 2017
Reg:No 91291/Kermal/2004/18734

താമരശ്ശേരി ചുരത്തില്‍ മണ്ണിടിച്ചില്‍ ; ഗതാഗതം തടസപ്പെട്ടു

താമരശ്ശേരി ചുരത്തില്‍ മണ്ണിടിച്ചില്‍ ; ഗതാഗതം തടസപ്പെട്ടു

താമരശ്ശേരി: കനത്ത മഴയെ തുടർന്ന്​ വയനാട്​ താമരശ്ശേരി ചുരത്തിൽ മണ്ണിടിച്ചിൽ. ചുരത്തിന്‍റെ ഒമ്പതാം വളവിലാണ്​മണ്ണിടിച്ചിലുണ്ടായത്​. ചൊവ്വാഴ്ച രാവിലെയാണ്​ ദേശീയപാതയിലേക്ക്​വൻതോതിൽ മണ്ണിടിഞ്ഞ്​ വീണത്​. തുടർന്ന്​വയനാട്​–കോഴിക്കോട്​ദേശീയപാതയിലൂടെ ഗതാഗതം തടസപ്പെട്ടു. റോഡിലേക്ക്​ ഇടിഞ്ഞു വീണ മണ്ണ്​ നീക്കം ചെയ്തു കൊണ്ടിരിക്കയാണ്​. ഭാഗികമായി ഗതാഗതം പുനഃസ്ഥാപിച്ചിട്ടുണ്ട്​.