Tuesday, September 19, 2017
Reg:No 91291/Kermal/2004/18734

ഇടുക്കിയിൽ എസ്.എൻ.ഡി.പിയുടെ ഹര്‍ത്താല്‍ തുടങ്ങി

ഇടുക്കിയിൽ എസ്.എൻ.ഡി.പിയുടെ ഹര്‍ത്താല്‍ തുടങ്ങി

കട്ടപ്പന: ഇടുക്കിയിൽ എസ്.എൻ.ഡി.പി യോഗം യൂണിയനുകള്‍ ആഹ്വാനം ചെയ്ത ഹർത്താൽ തുടങ്ങി. രാവിലെ 6 മുതൽ വൈകുന്നേരം 6 വരെയാണ് ഹർത്താല്‍. ഞായറാഴ്ച നെടുങ്കണ്ടം ശാഖാ യോഗത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ ഔദ്യോഗിക പാനൽ വിജയിച്ചതിനെ തുടർന്ന് സി.പി.എം പ്രവർത്തകർ ഓഫീസിനു നേരേ അക്രമം നടത്തുകയും ക്ഷേത്രത്തിനുനേരേ കല്ലെറിയുകയും ചെയ്തതില്‍ പ്രതിഷേധിച്ചാണ് ഹർത്താൽ.