Tuesday, September 19, 2017
Reg:No 91291/Kermal/2004/18734

ചെമ്പനോടയില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവം: വില്ലേജ് അസിസ്റ്റന്റ് കീഴങ്ങി

ചെമ്പനോടയില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവം: വില്ലേജ് അസിസ്റ്റന്റ് കീഴങ്ങി

കോഴിക്കോട്: ചെമ്പനോടയില്‍ കര്‍ഷകന്‍ ജോയ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ വില്ലേജ് അസിസ്റ്റന്റ് സലീഷ് കീഴടങ്ങി. ഇന്നലെ അര്‍ദ്ധരാത്രി പേരാമ്പ്ര സിഐക്ക് മുന്‍പാകെയാണ് ഇയാള്‍ കീഴടങ്ങിയത്. ജോയിയുടെ മരണത്തില്‍ സലീഷിനെതിരെ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തിയിരുന്നു.