Sunday, February 25, 2018
Reg:No 91291/Kermal/2004/18734

പാലക്കാട് 75 ലക്ഷം രൂപയുടെ കള്ളപണം പിടികൂടി

പാലക്കാട് 75 ലക്ഷം രൂപയുടെ കള്ളപണം പിടികൂടി

പാലക്കാട്: മണ്ണാർക്കാട്ട് 75 ലക്ഷം രൂപയുടെ കള്ളപ്പണവുമായി മൂന്നുപേർ അറസ്റ്റിൽ. കരിങ്കല്ലത്താണി സ്വദേശി നൗഷാദ് ബാബു, കൊടക്കാട് സ്വദേശി കുഞ്ഞാണി, ഉണ്യാൽ സ്വദേശി മുഹമ്മദ് ഫവാസ് എന്നിവരാണ് പിടിയിലായത്.കുഴൽ പണമാണെന്നാണ് അറിയുന്നത് .