Sunday, December 17, 2017
Reg:No 91291/Kermal/2004/18734

ബ​ലി ത​ര്‍​പ്പ​ണ​ത്തി​നാ​യി എ​ത്തി​യ​ത് ആ​യി​ര​ങ്ങ​ള്‍.

ബ​ലി ത​ര്‍​പ്പ​ണ​ത്തി​നാ​യി എ​ത്തി​യ​ത് ആ​യി​ര​ങ്ങ​ള്‍.

ഇ​രി​ട്ടി: ക​ര്‍​ക്ക​ട​ക വാ​വി​നോ​ട​നു​ബ​ന്ധി​ച്ചു മ​ല​യോ​ര മേ​ഖ​ല​യി​ലെ പ്ര​ശ​സ്ത ക്ഷേ​ത്ര​മാ​യ കീ​ഴൂ​ര്‍ മ​ഹാ​ദേ​വ മ​ഹാ​വി​ഷ്ണു ക്ഷേ​ത്ര​ത്തി​ല്‍ ബ​ലി ത​ര്‍​പ്പ​ണ​ത്തി​നാ​യി എ​ത്തി​യ​ത് ആ​യി​ര​ങ്ങ​ള്‍.ക്ഷേ​ത്ര​ത്തോ​ടു​ചേ​ര്‍​ന്ന ബാ​വ​ലി പു​ഴ​ക്ക​ര​യി​ല്‍ ഇ​തി​നാ​യി ര​ണ്ടു ക്ഷേ​ത്ര​ങ്ങ​ളും ചേ​ര്‍​ന്ന് സൗ​ക​ര്യ​മൊ​രു​ക്കി​യി​രു​ന്നു. രാ​വി​ലെ അ​ഞ്ച് മ​ണി​യോ​ടെ ച​ട​ങ്ങു​ക​ള്‍ ആ​രം​ഭി​ച്ചു. രാ​വി​ലെ ത​ന്നെ വ​ൻ ജ​ന​ത്തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. ഇ​രി​ട്ടി -എ​ട​ക്കാ​നം റോ​ഡി​ലും, കീ​ഴൂ​ര്‍ -എ​ട​ക്കാ​നം റോ​ഡി​ലും പ്ര​ത്യേ​കം പാ​ർ​ക്കിം​ഗ് ഒ​രു​ക്കി​യി​രു​ന്നു. ഇ​രി​ട്ടി പോ​ലീ​സി​ന്‍റെ​യും പു​ഴ​ക്ക​ര​യി​ൽ അ​ഗ്നി ര​ക്ഷാ സേ​ന​യു​ടെ​യും സേ​വ​ന​വും ഉ​ണ്ടാ​യി​രു​ന്നു. ച​ട​ങ്ങു​ക​ള്‍11 ​വ​രെ​തു​ട​ര്‍​ന്നു. 
ബ​ലി ത​ര്‍​പ്പ​ണ ച​ട​ങ്ങു​ക​ള്‍​ക്ക് നീ​ല​ക​ണ്ഠ​ന്‍ ന​മ്പീ​ശ​ന്‍, എം. ​സു​രേ​ഷ് ബാ​ബു, പി. ​കൃ​ഷ്ണ​ന്‍, എം. ​പ്ര​താ​പ​ന്‍, പി. ​ര​ഘു, .ക​രു​ണാ​ക​ര​ൻ, കു​ഞ്ഞി​നാ​രാ​യ​ണ​ൻ തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി. ഇ​രി​ട്ടി എ​സ്എ​ൻ​ഡി​പി​യു​ടെ കീ​ഴി​ലു​ള്ള ഗു​രു മ​ന്ദി​ര​ങ്ങ​ളി​ലും ,ക്ഷേ​ത്ര​ങ്ങ​ളി​ലും ബ​ലി​ത​ർ​പ്പ​ണം ന​ട​ന്നു. ക​ല്ലു​മു​ട്ടി ശ്രീ ​നാ​രാ​യ​ണ ഗു​രു മ​ന്ദി​ര​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങു​ക​ൾ​ക്ക് ജ​യ​കു​മാ​ർ ശാ​ന്തി​ക​ൾ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.