Friday, November 24, 2017
Reg:No 91291/Kermal/2004/18734

കോവളം കൊട്ടാരം രവി പിള്ള ഗ്രൂപ്പിന് കൈമാറും

കോവളം കൊട്ടാരം രവി പിള്ള ഗ്രൂപ്പിന് കൈമാറും

തിരുവനന്തപുരം :  കോവളം കൊട്ടാരം രവി പിള്ള ഗ്രൂപ്പിന് കൈമാറാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കൊട്ടാരത്തിന്റെ ഉടമസ്ഥാവകാശം നിലനിര്‍ത്തിക്കൊണ്ടാണ് കൈമാറ്റം. കൊട്ടാരത്തിന്റെ ഉടമസ്ഥാവകാശം സര്‍ക്കാരില്‍ നിലനിര്‍ത്തിക്കൊണ്ട് മാത്രമെ കൈമാറ്റം നടത്താവുവെന്ന് സിപിഐ മന്ത്രി പി തിലോത്തമന്‍ നിലപാടെടുത്തിരുന്നു. തിലോത്തമന്‍ ഒഴികെയുള്ള സിപിഐ മന്ത്രിമാര്‍ ഇന്നത്തെ യോഗത്തില്‍ പങ്കെടുത്തില്ല.