Saturday, September 23, 2017
Reg:No 91291/Kermal/2004/18734

കാസർകോട്​ പ്രകാശ്​ ജാവദേക്കർക്ക്​ നേരെ കരി​െങ്കാടി

കാസർകോട്​ പ്രകാശ്​ ജാവദേക്കർക്ക്​ നേരെ കരി​െങ്കാടി

കാസർകോട്∙ കേന്ദ്ര സർവകലാശാലയിലെ ബിരുദദാന ചടങ്ങിനെത്തിയ കേന്ദ്ര മാനവശേഷി വിഭവമന്ത്രി പ്രകാശ് ജാവദേക്കറിനെതിരെ ഡി.വൈ.എഫ്.ഐയുടെ കരി​െങ്കാടി. ഡൽഹിയിൽ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയെ കയ്യേറ്റം ഞചയ്​ത സംഭവത്തിന്​ മറുപടിയായാണ്​​ പ്രവർത്തകരുടെ പ്രതിഷേധം ഉണ്ടായത്​. ബിരുദദാന ചടങ്ങു നടക്കുന്ന വേദിയിലേക്ക് കയറാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് പിടിച്ചുമാറ്റി.  ചടങ്ങ് നടന്ന ഹാളിൽ പിന്നിലിരുന്ന ആറു പ്രവർത്തകർ യച്ചൂരി അനുകൂല മുദ്രാവാക്യം വിളികളുമായി മുന്നോട്ടു വരികയായിരുന്നു. ഉടൻതന്നെ ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.a