Friday, July 21, 2017
Reg:No 91291/Kermal/2004/18734

എസ്എംഇയിൽ വിദ്യാർത്ഥികളുടെ ആത്മഹത്യാഭീഷണി

എസ്എംഇയിൽ വിദ്യാർത്ഥികളുടെ ആത്മഹത്യാഭീഷണി

കോട്ടയം: എംജി യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള കോട്ടയം എസ്എംഇ യിൽ വിദ്യാർത്ഥികളുടെ ആത്മഹത്യാ ഭീഷണി.  കോളേജ് കെട്ടിടത്തിന്  മുകളിൽ കയറിയാണ് വിദ്യാർത്ഥികൾ ആത്മഹത്യാ ഭീഷണി മുഴക്കിയത്.
തങ്ങളുടെ കോഴ്സിന്‍റെ അംഗീകാരം സംബന്ധിച്ച് വേഗം തീരുമാനം ഉണ്ടാകണമെന്നാവശ്യപ്പെട്ടാണ് വിദ്യാർത്ഥികൾ കോളേജ് കെട്ടിടത്തിന് മുകളിൽ കയറിയത്.