Wednesday, April 26, 2017
Reg:No 91291/Kermal/2004/18734

റേഷന്‍ കാര്‍ഡ് : പരാതികള്‍ ജനുവരി 10 വരെ നല്‍കാം

റേഷന്‍ കാര്‍ഡ് : പരാതികള്‍ ജനുവരി 10 വരെ നല്‍കാം

തിരുവനന്തപുരം സൗത്ത് സിറ്റി റേഷനിംഗ് ഓഫീസിന്റെ പരിധിയിലുള്ള റേഷന്‍ കാര്‍ഡുകളുടെ മുന്‍ഗണന/ മുന്‍ഗണനേതര പട്ടിക സംബന്ധിച്ച പരാതികള്‍ ജനുവരി 10 വരെ സ്വീകരിക്കുമെന്ന് സിറ്റി റേഷനിംഗ് ഓഫീസര്‍ അറിയിച്ചു. പരാതിക്കാര്‍ വഞ്ചിയൂര്‍ മാതൃഭൂമി റോഡിലെ സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ രേഖകള്‍ സഹിതം രാവിലെ 10 മണിക്ക് ഹാജരാകണമെന്നും സമയപരിധി നീട്ടി നല്‍കില്ലെന്നും അറിയിച്ചു.