Sunday, January 22, 2017
Reg:No 91291/Kermal/2004/18734

സന്തോഷ് ട്രോഫി: കേരളത്തിന് രണ്ടാം ജയം

സന്തോഷ് ട്രോഫി: കേരളത്തിന് രണ്ടാം ജയം

കോഴിക്കോട്: സന്തോഷ് ട്രോഫി ദക്ഷിണ മേഖല യോഗ്യത റൗണ്ടില്‍ കേരളത്തിന് രണ്ടാം ജയം. രണ്ടാം മത്സരത്തിൽ  ആന്ധ്രയെ മടക്കമില്ലാത്ത മൂന്ന് ഗോളിനാണ് കേരളം തോൽപിച്ചത്.