Wednesday, March 29, 2017
Reg:No 91291/Kermal/2004/18734

പുതിയ രാഷ്​ട്രീയ പാർട്ടിയുമായി പി.സി ജോർജ്​

പുതിയ രാഷ്​ട്രീയ പാർട്ടിയുമായി പി.സി ജോർജ്​

കോട്ടയം:  പി.സി.ജോർജ് എം.എൽ.എ പുതിയ രാഷ്​ട്രീയ പാർട്ടി രൂപീകരിക്കുന്നു. കേരള ജനപക്ഷം എന്നാണ് പാർട്ടിയുടെ പേര്​. ജനുവരി 30ന് പാർട്ടിയുടെ പ്രഖ്യാപന കൺവെൻഷൻ സംഘടിപ്പിക്കുമെന്നും റിപ്പോർട്ട്​ ചാനലിന്​ നൽകിയ അഭിമുഖത്തിൽ പി.സി ജോർജ്​ വ്യക്തമാക്കി.