Thursday, January 18, 2018
Reg:No 91291/Kermal/2004/18734

നിരവധി തട്ടിപ്പുകേസുകളിലെ പ്രതി അറസ്റ്റിൽ

നിരവധി തട്ടിപ്പുകേസുകളിലെ പ്രതി അറസ്റ്റിൽ

മഞ്ചേരി: നിരവധി കേസുകളിൽ പ്രതിയായ ഹരിപ്പാട് സ്വദേശി അഷറഫ് ഖാനെ പൊലീസ് പിടികൂടി. പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശാനുസരണം രൂപീകരിച്ച സ്പെഷ്യൽ സ്‌ക്വാഡിലെ അംഗങ്ങളാണ് മഞ്ചേരിയിൽ നിന്നും പ്രതിയെ പിടികൂടിയത്. പത്തനംതിട്ട പൊലീസ് സ്റ്റേഷനിൽ നാല് വഞ്ചനാ കേസുകളും എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിൽ 14 കേസുകളും മറ്റു ജില്ലകളിലായി നിരവധി കേസുകളിലും ഇയാൾ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.