Sunday, January 22, 2017
Reg:No 91291/Kermal/2004/18734

പാലക്കാട് ജില്ലയില്‍ ഇന്ന് ബി.ജെ.പി ഹര്‍ത്താല്‍

പാലക്കാട് ജില്ലയില്‍ ഇന്ന് ബി.ജെ.പി ഹര്‍ത്താല്‍

പാലക്കാട്: പാലക്കാട് ജില്ലയില്‍ ഇന്ന് ബി.ജെ.പി ഹര്‍ത്താല്‍. കഞ്ചിക്കോട്ട് നടന്ന അക്രമത്തിനിടെ പൊളേളലേറ്റ് ചികിത്സയില്‍ കഴിഞ്ഞ ബി.ജെ.പി പ്രവര്‍ത്തകന്‍ രാധാകൃഷ്‍ണന്‍ മരിച്ചതിനെത്തുടര്‍ന്നാണ് ഹർത്താൽ. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍.
ഹര്‍ത്താലില്‍ നിന്ന് അവശ്യ സര്‍വീസുകളെയും ശബരിമല തീര്‍ഥാടകരെയും ഒഴിവാക്കിയിട്ടുണ്ട്.