Monday, February 19, 2018
Reg:No 91291/Kermal/2004/18734

ഷാർജയിൽ തീപിടിത്തം; മൂന്ന് മലയാളികൾ മരിച്ചു.

ഷാർജയിൽ തീപിടിത്തം; മൂന്ന് മലയാളികൾ മരിച്ചു.

ദുബൈ: യു.എ.ഇയിൽ ഫുജൈറക്കടുത്ത്‌ കൽബയിൽ ഫർണിച്ചർ ഗോഡൗണിന് തീപ്പിടിച്ച്‌ മൂന്ന് മലയാളികൾ വെന്തു മരിച്ചു. കൽബ വ്യവസായ മേഖലയിലെ അൽ വഹ്‌ദ ഫർണിച്ചർ ഗോഡൗണിനാണ് വെളളിയാഴ്ച്ച രാവിലെ തീപ്പിടിച്ചത്‌.രണ്ടു മൃതദേഹങ്ങൾ കണ്ടെദുത്തു. 13 പേരാണു അപകട സമയത്ത്‌ ഗോഡൗണിൽ ഉണ്ടായിരുന്നത്‌. 10 പേർ ഓടി രക്ഷപ്പെട്ടു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.