Tuesday, September 26, 2017
Reg:No 91291/Kermal/2004/18734

സംസ്ഥാന പൊലീസ് സേനയിൽ വീണ്ടും അഴിച്ചുപണി

സംസ്ഥാന പൊലീസ് സേനയിൽ വീണ്ടും അഴിച്ചുപണി

കോട്ടയം: സംസ്ഥാന പൊലീസ് സേനയിലെ ക്രമസമാധാനപാലന ചുമതലയുള്ള 19 എസ്.പിമാരിൽ 16 പേർക്കും   മാറ്റമെന്ന് റിപ്പോർട്ട്. സർവീസിൽ നിന്ന് വിമരിച്ചവരക്കം അടുത്തിടെ ഐ.പി.എസ് ലഭിച്ച എട്ട് പേർക്കും നിയമനം ഉറപ്പായി. മലപ്പുറം, ഇടുക്കി, കൊല്ലം സിറ്റി ഒഴികെയുള്ള മുഴുവൻ ജില്ലാ പൊലീസ് മേധാവിമാരും മാറുമെന്നാണ് വിവരം. പൊലീസ് സേനയുെട തലപ്പത്ത് നടത്താൻ പോകുന്ന അഴിച്ചുപണിക്ക് മുന്നോടിയായാണ് പിണറായി സർക്കാറിന്‍റെ പുതിയ നടപടി. ക്രൈബ്രാഞ്ച്, ഇന്‍റലിജൻസ് വകുപ്പുകളിലും പുതിയ മേധാവികൾ വന്നേക്കും.