Sunday, January 22, 2017
Reg:No 91291/Kermal/2004/18734

കൈക്കൂലി കേസ്: ഡെപ്യൂട്ടി ലേബര്‍ കമ്മീഷ്ണര്‍ ഉള്‍പ്പെടെ നാലുപേരെ സിബിഐ അറസ്റ്റ് ചെയ്തു.

കൈക്കൂലി കേസ്: ഡെപ്യൂട്ടി ലേബര്‍ കമ്മീഷ്ണര്‍ ഉള്‍പ്പെടെ നാലുപേരെ സിബിഐ അറസ്റ്റ് ചെയ്തു.

കൊച്ചി : കൈക്കൂലി വാങ്ങിയതുമായി ബന്ധപ്പെട്ട് കൊച്ചി ഡെപ്യൂട്ടി ലേബർ കമ്മീഷ്ണർ ഉൾപ്പെടെ നാലുപേരെ സിബിഐ അറസ്റ്റ് ചെയ്തു. കെട്ടിട നിർമ്മാതാക്കളൂടെ കൈയ്യിൽ നിന്ന് കൈക്കൂലി വാങ്ങിയതിനാണ് അറസ്റ്റ്. ഡെപ്യൂട്ടി ലേബർ  കമ്മീഷ്ണർ എ കെ പ്രതാപ്, അസിസ്റ്റന്റ് ലേബർ കമ്മീഷ്ണർ ബി എസ് യാദവ്, ബിൾഡേഴ്സിനുവേണ്ടി പണം എത്തിച്ച ഡി കെ അനീഷ്, എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥൻ  സി വി സുനിൽ കുമാർ  എന്നിവരാണ് അറസ്റ്റിലായത്.