Sunday, June 25, 2017
Reg:No 91291/Kermal/2004/18734

മനുഷ്യ ശരീരത്തില്‍ പുതിയ അവയവം കണ്ടെത്തി

മനുഷ്യ ശരീരത്തില്‍ പുതിയ അവയവം കണ്ടെത്തി

ലണ്ടന്‍: മനുഷ്യ ശരീരത്തിലെ ദഹനേന്ദ്രിയ വ്യവസ്ഥയില്‍ പുതിയ അവയവം ഐറിഷ് ശാസ്ത്രജ്ഞര്‍ കണ്ടെത്തി. 'മെസെന്ററി' ( Mesentery ) എന്നറിയപ്പെടുന്ന ഈ അവയവം, ദഹനേന്ദ്രിയവ്യൂഹത്തിന്റെ ഭാഗമായാണ് ഇതുവരെ കരുതിയിരുന്നത്. എന്നാല്‍, ഇത് ഒരൊറ്റ അവയവമാണെന്നാണ് ഇപ്പോള്‍ തിരിച്ചറിഞ്ഞിരിക്കുന്നു. ഇതോടെ ശരീരത്തിലെ മൊത്തം അവയവങ്ങളുടെ എണ്ണം 79 ആയി.