Tuesday, December 12, 2017
Reg:No 91291/Kermal/2004/18734

കൊച്ചിയിൽ പട്ടാപ്പകൽ യുവാവിനെ വെട്ടിയ പ്രതികൾ കീഴടങ്ങി

കൊച്ചിയിൽ പട്ടാപ്പകൽ യുവാവിനെ വെട്ടിയ പ്രതികൾ കീഴടങ്ങി

കൊച്ചി: വൈപ്പിനിൽ കുടംബത്തോടൊപ്പം യാത്ര ചെയ്യുന്നതിനിടെ പട്ടാപ്പകൽ പെട്രൊൾ പമ്പിൽ യുവാവിനെ ആക്രമിച്ച പ്രതികൾ കീഴടങ്ങി.  കൊച്ചി റേഞ്ച് ഐജിയുടെ നേതൃത്വത്തിൽ അന്വേഷണം നടക്കുന്നതിനിടെയാണ് പ്രതികൾ കീഴടങ്ങിയത്.  ഞാറയ്ക്കൽ സ്വദേശികളായ സരുൺ, നിധീഷ് എന്നിവരാണ് കീഴടങ്ങിയത്.