Tuesday, September 26, 2017
Reg:No 91291/Kermal/2004/18734

പുതുവര്‍ഷാഘോഷത്തിനിടെ സംഘര്‍ഷം; യുവാവ് കുത്തേറ്റ് മരിച്ചു

പുതുവര്‍ഷാഘോഷത്തിനിടെ  സംഘര്‍ഷം; യുവാവ് കുത്തേറ്റ് മരിച്ചു

പാലക്കാട്: പുതുവര്‍ഷാഘോഷത്തിനിടെയുണ്ടായ  സംഘര്‍ഷത്തില്‍ കുത്തേറ്റ യുവാവ് മരിച്ചു. പാലക്കാട് എലവഞ്ചേരിയിലാണ് സംഭവം. കൊട്ടയംക്കാട് സ്വദേശി സുജിത് ആണ് മരിച്ചത്. ഒരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റു.