Sunday, April 30, 2017
Reg:No 91291/Kermal/2004/18734

ഇടുക്കി ഡാമില്‍ വീണ് യുവാവ് മരിച്ചു

ഇടുക്കി ഡാമില്‍ വീണ് യുവാവ് മരിച്ചു

ഇടുക്കി : ഇടുക്കി ആര്‍ച്ചു ഡാമില്‍ വീണ് എറണാകുളം സ്വദേശിയായ യുവാവ് മരിച്ചു. തമ്മനം സ്വദേശി സുനില്‍ (30) ആണ് മരിച്ചത്.കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.