Wednesday, March 29, 2017
Reg:No 91291/Kermal/2004/18734

സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ്: ഫൈനലില്‍ വീണ്ടും കേരളം

സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ്: ഫൈനലില്‍ വീണ്ടും കേരളം

ചെന്നൈ: ദേശീയ സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന്‍െറ പുരുഷ , വനിതാ ടീമുകള്‍ ഫൈനലില്‍ ഇടം നേടി. ഇരുവരും നേരിടുന്നത് ഇന്ത്യന്‍ റെയില്‍വെയാണ്. കേരളാ പുരുഷ ടീം തമിഴ്നാടിനെയും വനിതകള്‍ മഹാരാഷ്ട്രയെയും തോല്‍പ്പിച്ചാണ് ഫൈനലില്‍ എത്തിയത്.