Tuesday, November 21, 2017
Reg:No 91291/Kermal/2004/18734

ഉമ്മന്‍ചാണ്ടിക്കും ചെന്നിത്തലക്കുമെതിരായ ഹര്‍ജി വിജിലന്‍സ് കോടതി തള്ളി

ഉമ്മന്‍ചാണ്ടിക്കും ചെന്നിത്തലക്കുമെതിരായ ഹര്‍ജി വിജിലന്‍സ് കോടതി തള്ളി

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ  ചാണ്ടിക്കും മുൻ  ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്കുമെതിരായ ഹർജി വിജിലൻസ് കോടതി തള്ളി. ക്രിമിനൽ  കേസിൽ ശിക്ഷിക്കപ്പെട്ടയാൾക്ക് ശിക്ഷായിളവ് നൽകിയതിൽ സുപ്രീം കോടതി വിധി മറികടന്ന് രക്ഷിക്കാൻ ശ്രമിച്ചതിന് ഇവർക്കെതിരെ കേസെടുക്കണമെന്ന ഹർജിയാണ് തിരുവനന്തപുരം വിജിലൻസ് കോടതി തള്ളിയത്. കേസെടുക്കാനാവശ്യമായ തെളില്ലെന്ന് പറഞ്ഞ കോടതി ഹർജിക്കാരൻ  കോടതിയുടെ സമയം കളയുകയാണെന്നും വിമർശിച്ചു. വാർത്തകളിൽ ഇടംകിട്ടാൻ കോടതിയുടെ സമയം കളയുരുത്. ഇത്തരം കേസുകളുമായി വരുമ്പോൾ  അടിസ്ഥാനപരമായ തെളിവുകൾ വേണമെന്നും കോടതി പറഞ്ഞു.