Sunday, February 26, 2017
Reg:No 91291/Kermal/2004/18734

എല്ലാ എടിഎമ്മുകളും സര്‍വീസ് ചാര്‍ജ് ഈടാക്കി തുടങ്ങി.

എല്ലാ എടിഎമ്മുകളും സര്‍വീസ് ചാര്‍ജ്   ഈടാക്കി തുടങ്ങി.

കൊച്ചി: സംസ്ഥാനത്തെ എല്ലാ ബാങ്കുകളും എടിഎമ്മിൽ നിന്ന് പ്രതിമാസം അഞ്ച് ഇടപാടുകൾ കഴിഞ്ഞാല്‍ ഓരോ ഇടപാടിനും 23 രൂപയാണ് സര്‍വീസ് ചാര്‍ജ് ഈടാക്കുന്നത്. എടിഎമ്മിൽ നിന്ന് ബാലൻസ് പരിശോധിക്കുന്നതടക്കമുള്ള എല്ലാ സർവീസുകൾക്കും ഇത് ബാധകമാണ്. പണം ലഭിച്ചില്ലെങ്കിലും ഇടപാടായി തന്നെ രേഖപ്പെടുത്തി അക്കൗണ്ടില്‍ നിന്നും സര്‍വീസ് ചാര്‍ജ് ഈടാക്കുകയും ചെയ്യും.