Monday, January 22, 2018
Reg:No 91291/Kermal/2004/18734

മൂടല്‍മഞ്ഞിനെ തുടർന്ന് കേരള എക്‌സ്പ്രസ് ഉള്‍പ്പടെ 11 ട്രെയിനുകള്‍ റദ്ദാക്കി

മൂടല്‍മഞ്ഞിനെ തുടർന്ന് കേരള എക്‌സ്പ്രസ് ഉള്‍പ്പടെ 11 ട്രെയിനുകള്‍ റദ്ദാക്കി

ന്യൂഡൽഹി : കനത്ത മൂടൽ മഞ്ഞിനെ തുടർന്ന് ഡൽഹിയിൽ നിന്നുള്ള 11 ട്രെയിനുകള്‍   റദ്ദാക്കി. 26 ട്രെയിനുകള്‍ വൈകും. ചൊവ്വാഴ്ച പുറപ്പെടേണ്ട ന്യൂഡൽഹി-തിരുവനന്തപുരം കേരള എക്സ്പ്രസും(12626) റദ്ദാക്കിയവയിൽ ഉള്‍പ്പെടുന്നു.