Sunday, February 18, 2018
Reg:No 91291/Kermal/2004/18734

ക​ുറ്റ്യാടി പുഴയിൽ രണ്ട്​ വിദ്യാർഥികൾ മുങ്ങി മരിച്ചു

ക​ുറ്റ്യാടി പുഴയിൽ രണ്ട്​ വിദ്യാർഥികൾ മുങ്ങി മരിച്ചു

കോഴിക്കോട്​: കുറ്റ്യാടി പുഴയിൽ രണ്ട്​ വിദ്യാർഥികൾ മുങ്ങി മരിച്ചു. കുറ്റ്യാടി എം.​െഎ.യുപി സ്​കൂൾ വിദ്യാർഥികളായ ഷഹദ്​ മുഹമദ്​(12), ബന്ധുവായ സുബൈർ(13) എന്നിവരാണ്​ മരിച്ചത്​. വയനാട്​ ​വെള്ളമുണ്ട സ്വദേശികളാണ്​ മരിച്ച കുട്ടികൾ.