Sunday, January 22, 2017
Reg:No 91291/Kermal/2004/18734

ബറേലിയില്‍ ബസപകടം: ആറ് മരണം

 ബറേലിയില്‍ ബസപകടം: ആറ് മരണം

ബറേലി (ഉത്തര്‍പ്രദേശ്): ബറേലി എന്‍.എച്ച് 24ല്‍ ചൊവ്വാഴ്ച രാവിലെയുണ്ടായ അപകടത്തില്‍ ആറ് പേര്‍ മരിച്ചു. 30 പേര്‍ക്ക് പരുക്കേറ്റു. ഇവരെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യാത്രക്കാര്‍ സഞ്ചരിച്ച ബസ് മറ്റൊരു ബസില്‍ ഇടിച്ചുകയറുകയായിരുന്നു.