Tuesday, September 26, 2017
Reg:No 91291/Kermal/2004/18734

തൃശൂരിൽ വാഹനാപകടം; യുവാവ്​ മരിച്ചു

തൃശൂരിൽ വാഹനാപകടം; യുവാവ്​ മരിച്ചു

കൊടുങ്ങല്ലൂർ: ദേശീയപാത 17 കൊടുങ്ങല്ലൂരിനടുത്ത് എസ്.എൻ.പുരത്തുണ്ടായ വാഹനാപകടത്തിൽ മെക്കാനിക്കൽ എഞ്ചിനിയറായ യുവാവ് മരിച്ചു. പെരിഞ്ഞനം കൊറ്റംകുളം മുല്ലങ്ങത്ത്  മോഹൻദാസി​െൻറ മകൻ ലിഷോയ് (27) ആണ് മരിച്ചത്. ലിഷോയ് സഞ്ചരിച്ചിരുന്ന ബൈക്കും ബസും കൂട്ടിമുട്ടിയാണ് അപകടം ഉണ്ടായതെന്ന്  പറയുന്നു.