Friday, July 28, 2017
Reg:No 91291/Kermal/2004/18734

പദ്മനാഭസ്വാമിക്ഷേത്രത്തില്‍ ചുരിദാര്‍ ധരിച്ചു പ്രവേശിക്കരുതെന്ന് ഹൈക്കോടതി

പദ്മനാഭസ്വാമിക്ഷേത്രത്തില്‍ ചുരിദാര്‍ ധരിച്ചു പ്രവേശിക്കരുതെന്ന് ഹൈക്കോടതി

തിരുവനന്തപുരം : പദ്മനാഭസ്വാമിക്ഷേത്രത്തിൽ  ചുരിദാർ ധരിച്ച് പ്രവേശനം പാടില്ലെന്ന് ഹൈക്കോടതി. ക്ഷേത്രതന്ത്രിയുടെ തീരുമാനമാണ് ഇക്കാര്യത്തിൽ അന്തിമമെന്നും ഹൈക്കോടതി പറഞ്ഞു. എക്സിക്യുട്ടീവ്  ഓഫീസർക്ക് ഇതിൽ ഇടപെടാൻ അധികാരമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.