Friday, February 24, 2017
Reg:No 91291/Kermal/2004/18734

മലപ്പുറത്ത് വിദ്യാര്‍ഥികള്‍ക്ക് തെരുവ് നായയുടെ കടിയേറ്റു

മലപ്പുറത്ത് വിദ്യാര്‍ഥികള്‍ക്ക് തെരുവ് നായയുടെ കടിയേറ്റു

മലപ്പുറം: മലപ്പുറം എം.എസ്.പി.എച്ച്.എസ്.എസിലെ മൂന്ന് വിദ്യാര്‍ഥികള്‍ക്ക് തെരുവ് നായയുടെ കടിയേറ്റു. സ്‌കൂളിലേക്ക് പോകുമ്പോളാണ് വിദ്യാര്‍ഥികള്‍ക്ക് നായയുടെ കടിയേറ്റത്. പരുക്ക് ഗുരുതരമല്ല. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.