Tuesday, May 30, 2017
Reg:No 91291/Kermal/2004/18734

മാവോവാദി വേട്ട: മൃതദേഹം വീണ്ടും പോസ്റ്റ്മോര്‍ട്ടം ചെയ്യില്ല

മാവോവാദി വേട്ട: മൃതദേഹം വീണ്ടും പോസ്റ്റ്മോര്‍ട്ടം ചെയ്യില്ല

കൊച്ചി: നിലമ്പൂരിൽ വെടിവെപ്പിൽ കൊല്ലപ്പെട്ട മാവോവാദി നേതാവ്​ കുപ്പുദേവരാജിന്‍റെ മൃതദേഹം വീണ്ടും പോസ്റ്റ്മോര്‍ട്ടം ചെയ്യണമെന്ന ആവശ്യം ഹൈകോടതി തള്ളി. ഏഷ്യയിലെ തന്നെ ഏറ്റവും പ്രശസ്തമായ മെഡിക്കല്‍ കോളജിലാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയതെന്നും അതിനാല്‍ വീണ്ടും പോസ്റ്റ്മോര്‍ട്ടം നടത്തേണ്ട ആവശ്യമില്ലെന്നും കോടതി പറഞ്ഞു. മൃതദേഹങ്ങള്‍ റീപോസ്റ്റ്മോര്‍ട്ടം നടത്താണമെന്ന ആവശ്യവുമായി കുപ്പു ദേവരാജിന്‍െറ ബന്ധുക്കൾ ഹൈകോടതിയെ സമീപിക്കുകയായിരുന്നു.