Wednesday, April 26, 2017
Reg:No 91291/Kermal/2004/18734

ചവറയില്‍ കെ.എസ്.ആര്‍.ടി.സി ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്കേറ്റു

ചവറയില്‍ കെ.എസ്.ആര്‍.ടി.സി ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്കേറ്റു

കൊല്ലം: ചവറയില്‍ കെ.എസ്.ആര്‍.ടി.സി ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്കേറ്റു. നാലു പേരുടെ നില ഗുരുതരമാണ്. നിയന്ത്രണം വിട്ട ബസ് വൈദ്യുതി പോസ്റ്റില്‍ ഇടിച്ച ശേഷമാണ് മറിഞ്ഞത്.ഇന്ന് രാവിലെ ആയിരുന്നു അപകടം. പ്രദേശത്ത് രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.