Tuesday, February 28, 2017
Reg:No 91291/Kermal/2004/18734

കള്ളപ്പണം: ഡൽഹിയിൽ അഭിഭാഷകൻ അറസ്റ്റിൽ

കള്ളപ്പണം: ഡൽഹിയിൽ അഭിഭാഷകൻ അറസ്റ്റിൽ

ന്യൂ ഡൽഹി: ഡൽഹിയിൽ അഭിഭാഷകനെ എൻഫോഴ്സ്മെന്റ് കള്ളപ്പണം​ വെളുപ്പിച്ച കേസിൽ അറസ്​റ്റ്​ ചെയ്​തു. ഡൽഹിയിൽ പ്രാക്​ടീസ്​ ചെയ്യുന്ന അഡ്വ. രോഹിത്​ ഠണ്ടൻ ആണ്​ അറസ്​റ്റിലായത്​. ഇയാളുടെ വീട്ടിലും ഒാഫീസിലും നടത്തിയ റെയ്​ഡിൽ കണക്കിൽപെടാത്ത 125 കോടി രൂപ പിടിച്ചെടുത്തിരുന്നു.