Monday, September 25, 2017
Reg:No 91291/Kermal/2004/18734

പാര്‍ക്കിന്‍സണ്‍സിന് ആയൂര്‍വേദ ചികിത്സ

 പാര്‍ക്കിന്‍സണ്‍സിന് ആയൂര്‍വേദ ചികിത്സ

തിരുവനന്തപുരം ഗവ.ആയുര്‍വേദ കോളേജിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന പൂജപ്പുരയിലുളള പഞ്ചകര്‍മ്മ ആശുപത്രിയില്‍ പാര്‍ക്കിന്‍സണ്‍സ് രോഗത്തിന് ഗവേഷണാടിസ്ഥാനത്തില്‍ ചികിത്സാ സൗകര്യം ലഭ്യമാണ്. ബന്ധപ്പെടേണ്ട നമ്പര്‍-9447071215,8301099110.