Tuesday, September 26, 2017
Reg:No 91291/Kermal/2004/18734

കൊല്ലം അച്ചന്‍കോവില്‍ കുംഭാതുരുട്ടി വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് പേര്‍ മുങ്ങി മരിച്ചു

കൊല്ലം അച്ചന്‍കോവില്‍ കുംഭാതുരുട്ടി വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് പേര്‍ മുങ്ങി മരിച്ചു

കൊല്ലം: കൊല്ലം അച്ചന്‍കോവില്‍ കുംഭാതുരുട്ടി വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് പേര്‍ മുങ്ങി മരിച്ചു. പുനലൂര്‍ സ്വദേശി മണികണ്ഠന്‍ ,ഇടവട്ടം സ്വദേശി അനി എന്നിവരാണ് മരിച്ചത്. ഫോറസ്റ്റ് അധികൃതരുടെ കണ്ണ് വെട്ടിച്ചാണ് ഇവര്‍ വെള്ളച്ചാട്ടത്തില്‍ ഇറങ്ങിയത്. ഇരുവരുടെയും മൃതദേഹം പുനലൂര്‍ താലൂക്കാശുപത്രിയില്‍ സൂക്ഷിരിക്കുകയാണ്.