Wednesday, April 26, 2017
Reg:No 91291/Kermal/2004/18734

കണ്ണൂരിൽ 50 ലക്ഷവുമായി രണ്ടുപേർ പിടിയിൽ

കണ്ണൂരിൽ 50 ലക്ഷവുമായി രണ്ടുപേർ പിടിയിൽ

കണ്ണുർ: കൂത്തുപറമ്പിൽ 50 ലക്ഷവുമായി രണ്ടുപേർ പിടിയിൽ. മഹാരാഷ്ട്ര സ്വദേശികളായ രഞ്ജിത്​, രാഹുൽ എന്നിവരാണ്​ പിടിയിലായത്​. എക്സൈസ്​കമീഷണറുടെ പ്രത്യേക നിർദേശ പ്രകാരം നടത്തിയ വാഹനപരിശോധനക്കിടെ കെ.എസ്.​ആർ.ടി.സി ബസിൽ നിന്നാണ്​ പണം പിടിച്ചെടുത്തത്​. രണ്ടായിരം രൂപയുടെ പുതിയ നോട്ടുകളും നൂറു രൂപ നോട്ടുകളുമാണ്​ പിടിച്ചെടുത്തവയിലുള്ളത്​​.