Sunday, January 22, 2017
Reg:No 91291/Kermal/2004/18734

കോട്ടയത്ത് സ്വകാര്യ ബസ് മരത്തില്‍ ഇടിച്ചുകയറി 30 പേര്‍ക്ക് പരിക്കേറ്റു

കോട്ടയത്ത് സ്വകാര്യ ബസ് മരത്തില്‍ ഇടിച്ചുകയറി 30 പേര്‍ക്ക് പരിക്കേറ്റു

കോട്ടയം: സ്വകാര്യ ബസ് മരത്തിലേക്ക് ഇടിച്ചുകയറിയുണ്ടാക്കിയ അപകടത്തില്‍ 30 പേര്‍ക്ക് പരിക്കേറ്റു.  കോട്ടയം വാഴൂര്‍ ചെങ്കല്ലേപ്പടിയിലായിരുന്നു അപകടം. പരിക്കേറ്റവരില്‍ 23 പേരെ കാഞ്ഞിരപ്പള്ളി താലുക്ക് ആശുപത്രിയിലും 7 പേരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരില്‍ നാല് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.