Tuesday, January 24, 2017
Reg:No 91291/Kermal/2004/18734

കരള്‍രോഗത്തിന് ആയുര്‍വേദ ചികിത്സ

കരള്‍രോഗത്തിന് ആയുര്‍വേദ ചികിത്സ

മദ്യപാനജന്യമല്ലാതെ ഉണ്ടാകുന്ന കര്‍ള്‍രോഗങ്ങള്‍ക്ക് ആവശ്യമായ പരിശോധനകള്‍ക്ക് ശേഷം തിരുവനന്തപുരം ഗവ:ആയുര്‍വേദകോളേജ് ആശുപത്രിയിലെ രസശാസ്ത്ര ഭൈഷജ്യകല്പന വിഭാഗം റിസര്‍ച്ച് ഒ.പി.യില്‍ (ഒന്നാം നമ്പര്‍ ഒ.പി) ചൊവ്വ, വെളളി ദിവങ്ങളില്‍ രാവിലെ എട്ട് മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ ഗവേഷണാടിസ്ഥാനത്തിലുളള ചികിത്സ ലഭ്യമാണ്. രജിസ്‌ട്രേഷനും, ചികിത്സയും സംബന്ധിച്ച വിവരങ്ങള്‍ക്ക് 9400902252.