Tuesday, September 26, 2017
Reg:No 91291/Kermal/2004/18734

നാട്ടകം പോളിയിലെ റാഗിങ്: പ്രതികൾ ഒളിവിൽ

നാട്ടകം പോളിയിലെ റാഗിങ്: പ്രതികൾ ഒളിവിൽ

കോട്ടയം: നാട്ടകം ഗവ. പോളിടെക്നിക്കിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥികളെ റാഗ് ചെയ്ത സംഭവത്തിൽ പ്രതികളായ എട്ടു ​േപരും ഒളിവിൽ. പ്രതികളുടെ വീടുകളിലത്തി പൊലീസ്​ തിരച്ചിൽ നടത്തിയെങ്കിലുംഅവ​െ​ര കണ്ടെത്താനായിട്ടില്ല. കോട്ടയം, കൊല്ലം, ഇടുക്കി, എറണാകുളം, തിരുവനന്തപുരം ജില്ലകളിലും തിരച്ചിൽ നടത്തിയതായി പൊലീസ്​ അറിയിച്ചു.