Sunday, January 22, 2017
Reg:No 91291/Kermal/2004/18734

കരുണ മെഡിക്കൽ കോളേജിൽ നിന്ന്​ 70 ലക്ഷം രൂപയുടെ കള്ളപ്പണം പിടിച്ചെടുത്തു

കരുണ മെഡിക്കൽ കോളേജിൽ നിന്ന്​ 70 ലക്ഷം രൂപയുടെ കള്ളപ്പണം പിടിച്ചെടുത്തു

പാലക്കാട്​: പാലക്കാട്​ ചിറ്റൂർ വിളയോടിയിലുള്ള കരുണ മെഡിക്കൽ കോളേജിൽ നിന്ന്​ 70 ലക്ഷം രൂപയുടെ കള്ളപ്പണം പിടിച്ചെടുത്തു. ​ആദായ നികുതി വകുപ്പ്​ ഉദ്യോഗ്സഥർ ​നടത്തിയ റെയ്ഡിലാണ്​​ പണം പിടിച്ചെടുത്തത്​. ഇതിൽ പഴയ നോട്ടുകളും പുതിയ നോട്ടുകളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ്​ വിവരം.
 
രാജ്യവ്യാപകമായി നടത്തുന്ന റെയ്​ഡുകളുടെ ഭാഗമായാണ്​ ആദായ നികുതി വകുപ്പ്​ കേരളത്തിലും റെയ്​ഡുകൾ നടത്തുന്നത്​.