Monday, February 27, 2017
Reg:No 91291/Kermal/2004/18734

കരുണ മെഡി. കോളേജില്‍ നിന്ന് കണക്കില്‍പ്പെടാത്ത പണം പിടിച്ചു

കരുണ മെഡി. കോളേജില്‍ നിന്ന് കണക്കില്‍പ്പെടാത്ത പണം പിടിച്ചു

പാലക്കാട്: പാലക്കാട് കരുണ മെഡിക്കല്‍ കോളേജില്‍ നിന്ന് കണക്കില്‍പ്പെടാത്ത പണം പിടിച്ചെടുത്തു.മെഡിക്കല്‍ കോളേജിലെ ട്രസ്റ്റ് ഓഫീസില്‍ നിന്ന് 70 ലക്ഷം രൂപയാണ് പിടിച്ചെടുത്തത് എന്ന് എഎന്‍ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.ആദായവകുപ്പ് ഉദ്യോഗസ്ഥരാണ് പണം പിടിച്ചെടുത്തത്. കള്ളപ്പണമാണോ പിടിച്ചതെന്ന് വ്യക്തമല്ല. മറ്റു വിവരങ്ങള്‍ ലഭ്യമല്ല.