Tuesday, September 26, 2017
Reg:No 91291/Kermal/2004/18734

മൂടൽമഞ്ഞ്​: കരിപ്പൂരിൽ ഇറങ്ങേണ്ട രണ്ട്​ വിമാനങ്ങൾ നെടുമ്പാശേരിയിൽ

മൂടൽമഞ്ഞ്​: കരിപ്പൂരിൽ ഇറങ്ങേണ്ട രണ്ട്​ വിമാനങ്ങൾ നെടുമ്പാശേരിയിൽ

കോഴിക്കോട്​: മൂടൽമഞ്ഞ്​ കാരണം കരിപ്പൂരിൽ ഇറങ്ങേണ്ട രണ്ട് വിമാനങ്ങൾ  ​നെടുമ്പാശേരിയിൽ തിരിച്ചുവിട്ടു. ഷാർജ-കോഴിക്കോട്​ എയർ ഇന്ത്യ വിമാനവും മസ്​കത്ത്​​-കോഴിക്കോട്​ ഒമാൻ എയർ വിമാനവുമാണ്​ നെടുമ്പാശേരിയിലേക്ക്​ തിരിച്ചുവിട്ടത്​.