Saturday, May 27, 2017
Reg:No 91291/Kermal/2004/18734

മൂടൽമഞ്ഞ്: രിപ്പൂരിൽ ഇറങ്ങേണ്ട രണ്ട് വിമാനങ്ങൾ ​നെടുമ്പാശേരിയിലേക്ക്​ തിരിച്ചുവിട്ടു

മൂടൽമഞ്ഞ്: രിപ്പൂരിൽ ഇറങ്ങേണ്ട രണ്ട് വിമാനങ്ങൾ ​നെടുമ്പാശേരിയിലേക്ക്​ തിരിച്ചുവിട്ടു

കോഴിക്കോട്​: മൂടൽമഞ്ഞ്​ കാരണം കരിപ്പൂരിൽ ഇറങ്ങേണ്ട രണ്ട് വിമാനങ്ങൾ ​നെടുമ്പാശേരിയിലേക്ക്​ തിരിച്ചുവിട്ടു. ഷാർജ-കോഴിക്കോട്​ എയർ ഇന്ത്യ വിമാനവും മസ്കറ്റ്-കോഴിക്കോട്​ ഒമാൻ എയർ വിമാനവുമാണ്​ നെടുമ്പാശേരിയിലേക്ക്​ തിരിച്ചുവിട്ടത്​.