Saturday, May 27, 2017
Reg:No 91291/Kermal/2004/18734

മകന്‍റെ അടിയേറ്റ് അമ്മ മരിച്ചു

മകന്‍റെ അടിയേറ്റ് അമ്മ മരിച്ചു

പത്തനംതിട്ട: മകന്‍റെ അടിയേറ്റ് അമ്മ മരിച്ചു പത്തനംതിട്ട. മേക്കൊഴൂർ സ്വദേശി മോളിയാണ് മരിച്ചത്. കുടുംബവഴക്കിനെ തുടർന്നാണ് സംഭവം. മകൻ ഷിജുവിനെ പത്തനംതിട്ട പൊലീസ് കസ്റ്റഡിയിലെടുത്തു.  ഇയാൾ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.