Monday, March 27, 2017
Reg:No 91291/Kermal/2004/18734

എസ്.ബി.ഐ ശാഖയില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന 35,000 രൂപയുടെ കള്ളനോട്ട് പിടികൂടി

എസ്.ബി.ഐ ശാഖയില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന 35,000 രൂപയുടെ  കള്ളനോട്ട് പിടികൂടി

മലപ്പുറം: കൊണ്ടോട്ടിയിലെ എസ്.ബി.ഐ ശാഖയില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന പണത്തില്‍ കള്ളനോട്ട്. ബാങ്കില്‍ അടയ്ക്കാന്‍ കൊണ്ടുവന്ന 45,000 രൂപയില്‍ 35,000 രൂപയും കള്ളനോട്ട് ആയിരുന്നു. പണം കൊണ്ടുവന്ന സ്ത്രീയെ അധികൃതര്‍ പിടികൂടി.