Tuesday, January 24, 2017
Reg:No 91291/Kermal/2004/18734

വടക്കാഞ്ചേരി കൂട്ടമാനഭംഗം: സി.ഐ മണികണ്ഠന് സസ്പെൻഷൻ

വടക്കാഞ്ചേരി കൂട്ടമാനഭംഗം: സി.ഐ മണികണ്ഠന് സസ്പെൻഷൻ

തിരുവനന്തപുരം: വടക്കാഞ്ചേരി കൂട്ടമാനഭംഗക്കേസിലെ ഇരയോട് മോശമായി സംസാരിച്ച പേരാമംഗലം സി.ഐ മണികണ്ഠനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു.പരാതിയില്‍ നടത്തിയ വകുപ്പ്തല അന്വേഷണത്തിൽ സി.ഐ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് തൃശൂര്‍ റേഞ്ച് ഐ.ജി എം.ആര്‍ അജിത്കുമാറിന്റെ ഉത്തരവ്. മൊഴി മാറ്റിക്കാന്‍ കെ.വി. മണികണ്ഠന്‍ കൂട്ടുനിന്നെന്നും ആരാപണമുണ്ട്.