Tuesday, January 24, 2017
Reg:No 91291/Kermal/2004/18734

വടക്കാഞ്ചേരി കൂട്ടമാനഭംഗം: പരാതിക്കാരിയുടെ മൊഴിയെടുക്കുന്നു

വടക്കാഞ്ചേരി കൂട്ടമാനഭംഗം: പരാതിക്കാരിയുടെ മൊഴിയെടുക്കുന്നു

തൃശൂർ: വടക്കാഞ്ചേരി പീഡനക്കേസിൽ അ​േന്വഷണ സംഘം പരാതിക്കാരിയുടെ മൊഴിയെടുക്കുന്നു. അന്വേഷണ സംഘത്തിലെ വനിത ​െപാലീസ്​ ഉദ്യോഗസ്​ഥരാണ്​ രഹസ്യകേന്ദ്രത്തിൽ വച്ചാണ്​ മൊഴി രേഖപ്പെടുത്തുന്നത്​​. ഇന്നലെ യുവതിയെ വിളിച്ച്​ സമ്മതം ചോദിച്ചതിനു ശേഷം ഹാജരാവാൻ ആവശ്യപ്പെട്ടത്​.