Monday, March 27, 2017
Reg:No 91291/Kermal/2004/18734

വയനാട്ടിൽ കാട്ടാനയെ വെടിവെച്ചു കൊന്നു

വയനാട്ടിൽ കാട്ടാനയെ വെടിവെച്ചു കൊന്നു

വയനാട്​: ജില്ലയിൽ വീണ്ടും കാട്ടാനയെ വെടിവെച്ചു കൊന്നു.കേണിച്ചിറയ്ക്കടുത്ത് അതിരാറ്റുകുന്നിൽ കാടിനോട് ചേർന്ന വയലിലാണ് മോഴയാനയുടെ ജഡം കണ്ടെത്തിയത്. സൗത്​ വയനാട് ഡിവിഷൻ ചെതലയം റേഞ്ചിൽ പാതിരി സൗത്ത് വനമേഖലയിലാണ് സംഭവം