Sunday, January 22, 2017
Reg:No 91291/Kermal/2004/18734

വൈക്കം മുഹമ്മദ് ബഷീറിന്റെ സഹോദരന്‍ അന്തരിച്ചു

വൈക്കം മുഹമ്മദ് ബഷീറിന്റെ സഹോദരന്‍ അന്തരിച്ചു

കോട്ടയം : പ്രശസ്ത സാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ സഹോദരന്‍ അബൂബക്കര്‍ അന്തരിച്ചു. ബഷീ‍ർ കൃതികളിലൂടെ മലയാളികൾക്ക് സുപരിചിതനാണ് അബൂബക്ക‍ർ.
 
പാത്തുമയുടെ ആടിലെ അബൂബക്കറിൻെറ മാനറിസങ്ങൾ മലയാളികൾ വളരെയേറെ ആസ്വദിച്ചിരുന്നു. ഭാര്യ പരേതയായ സുഹറ. ഷാജി, അന്‍വര്‍, ജുമൈല, റസിയ എന്നിവര്‍ മക്കളാണ്. ഖബറടക്കം വെള്ളിയാഴ്ച വൈകിട്ട് തലയോലപ്പറമ്പില്‍ നടക്കും.