Saturday, May 27, 2017
Reg:No 91291/Kermal/2004/18734

കാസര്‍ഗോഡ് നിരോധിച്ച നോട്ടുകള്‍ മുറിച്ച് ഉപേക്ഷിച്ച നിലയില്‍

കാസര്‍ഗോഡ് നിരോധിച്ച നോട്ടുകള്‍ മുറിച്ച് ഉപേക്ഷിച്ച നിലയില്‍

കാസര്‍ഗോഡ്: അസാധു നോട്ടുകള്‍ കീറി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കാസര്‍ഗോഡ് ചിറ്റാരിക്കൽ കാര റോഡിന് സമീപമാണ് 500, 1000 നോട്ടുകള്‍ ചെറുകഷ്ണങ്ങളായി കീറി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നത്.
 
പേപ്പര്‍ കട്ടിംഗ് യന്ത്രം ഉപയോഗിച്ച് തീരെ ചെറിയ കഷണങ്ങളായാണ് നോട്ടുകള്‍ മുറിച്ചിരിക്കുന്നത്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും നോട്ടുകള്‍ കൊണ്ടിട്ടത് ആരാണെന്നതാണ് അന്വേഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.