Wednesday, March 29, 2017
Reg:No 91291/Kermal/2004/18734

അക്ഷയ സംരഭകർക്ക് പരിശീലനം നൽകി

അക്ഷയ സംരഭകർക്ക് പരിശീലനം നൽകി

ഇടുക്കി: അക്ഷയ സരംഭകർക്ക് വേണ്ടിയുളള കോമൺസർവ്വീസ് സെന്റർ പരിശീലനം ചെറുതോണി പോലീസ് അസ്സോസിയേഷൻ ഹാളിൽ ജില്ലാ കളക്ടർ ജി.ആർ.ഗോകുൽ ഉദ്ഘാടനം ചെയ്തു. പൊതു ജനങ്ങൾക്ക് കൂടുതൽ കാര്യക്ഷമമായ സേവനങ്ങൾ നൽകാൻ പരിശീലനം പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ കളക്ടർ സംരംഭകരോട് ആവശ്യപ്പെട്ടു. ട്രയിനിംഗ് വിജയകരമായി പൂർത്തിയാക്കിയ എല്ലാ സംരഭകർക്ക് ജില്ലാ പ്രൊജക്ട് മാനേജർ എസ്.നിവേദ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.